Thursday, November 22, 2018

Mentions of Holy Spirit filling in the Epistles

1. Holy Spirit will fill our hearts with love


Romans 5:3-5 New Living Translation (NLT)

3 We can rejoice, too, when we run into problems and trials, for we know that they help us develop endurance. 4 And endurance develops strength of character, and character strengthens our confident hope of salvation. 5 And this hope will not lead to disappointment. For we know how dearly God loves us, because he has given us the Holy Spirit to fill our hearts with his love.


2. Holy Spirit will fill us completely with joy and peace to make us overflow with confident hope


Romans 15:13 New Living Translation (NLT)

13 I pray that God, the source of hope, will fill you completely with joy and peace because you trust in him. Then you will overflow with confident hope through the power of the Holy Spirit.


3. Holy Spirit helps us lead a spiritual life among believers


Ephesians 5:17-19 New Living Translation (NLT)


17 Don’t act thoughtlessly, but understand what the Lord wants you to do. 18 Don’t be drunk with wine, because that will ruin your life. Instead, be filled with the Holy Spirit,19 singing psalms and hymns and spiritual songs among yourselves, and making music to the Lord in your hearts.


 രിശുദ്ധാത്മാവിനെ നിറവിനെ പറ്റി ലേഖനങ്ങളിൽ നിന്ന്

1. പരിശുദ്ധാത്മാവ് നമ്മെ സ്നേഹംകൊണ്ട് നിറയ്ക്കുന്നു

മാത്രമല്ല, നമ്മുടെ കഷ്‌ടതകളിലും നാം അഭിമാനിക്കുന്നു.
എന്തെന്നാല്‍, കഷ്‌ടത സഹനശീല വും, സഹനശീലം ആത്‌മധൈര്യവും, ആത്‌മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്‍െറ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
റോമാ 5 : 3-5


2. പരിശുദ്ധാത്മാവ് സകല സന്തോഷവും സമാധാനവും നിറച്ചുകൊണ്ടു പ്രത്യാശയുടെ സമൃദ്ധി നമുക്ക് തരുന്നു

പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്‍െറ ശക്‌തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ!
റോമാ 15 : 13

3. പരിശുദ്ധാത്മാവ് നമ്മളെ നിറച്ചുകൊണ്ട് വിശ്വാസികളുടെ ഇടയിൽ ആത്മീകമായി ജീവിക്കുവാൻ സഹായിക്കുന്നു

ഭോഷന്‍മാരാകാതെ കര്‍ത്താവിന്‍െറ അ ഭീഷ്‌ടമെന്തെന്നു മനസ്‌സിലാക്കുവിന്‍.
നിങ്ങള്‍ വീഞ്ഞുകുടിച്ച്‌ ഉന്‍മത്തരാകരുത്‌. അതില്‍ ദുരാസക്‌തിയുണ്ട്‌. മറിച്ച്‌, ആത്‌മാവിനാല്‍ പൂരിതരാകുവിന്‍.
സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്‌മീയഗീതങ്ങളാലും പരസ്‌പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.
എഫേസോസ്‌ 5 : 17-19

No comments:

Post a Comment